ലോക്സഭ മുന്നിൽ കണ്ടു BJPനാടകം | Oneindia Malayalam

2019-01-16 151

BJP's Operation Lotus, May Not be About Toppling Karnataka Govt, But Delegitimising Coalitions
കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. പക്ഷേ സര്‍ക്കാര്‍ വീഴുമെന്ന് ഇപ്പോഴും പറയാറായിട്ടില്ല. എന്നാല്‍ ബിജെപിയുടെ ഭീഷണി ശക്തമായി വരികയാണ്. അമിത് ഷായാണ് അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.